Surprise Me!

IND vs NZ 1st Test Day 1-Iyer, Jadeja take India to 258/4 at Stumps | Oneindia Malaylam

2021-11-25 245 Dailymotion

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ ശക്തമായ നിലയിൽ ഒന്നാം ദിവസത്തെ കളി അവസാനിപ്പിച്ചിരിക്കുകയാണ്, വെളിച്ചക്കുറവ് മൂലം നേരത്തേ കളി നിർത്തുമ്പോൾ 84 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിലാണ് ഇന്ത്യ.